photo

ചേർത്തല: മുനിസിപ്പൽ 14-ാം വാർഡിൽ മുക്കോംപറമ്പിൽ തങ്കപ്പൻ (81) നിര്യാതനായി. ഭാര്യ:വിമല. മക്കൾ: രാജേഷ്, ജയകുമാർ. മരുമക്കൾ:അമ്പിളി, രജനി.