ചങ്ങനാശേരി: മതുമൂല കുന്നേൽ ഡോ.പി.ആർ.പൊന്നപ്പന്റെ ഭാര്യ ലളിത പൊന്നപ്പൻ (68) നിര്യാതയായി. ആലപ്പുഴ മുഹമ്മ കുന്നുംപുറത്ത് പരേതനായ തമ്പി രാമകൃഷ്ണന്റെ (കെ.ടി.ആർ) മകളാണ്. മക്കൾ: ഡോ. കെ.പി.സേതു (ചങ്ങനാശേരി ജനറൽ ആശുപത്രി ഓർത്തോ സർജൻ), പാർവതി. മരുമക്കൾ: ശിൽപ സേതു (അസിസ്റ്റന്റ് പ്രൊഫസർ, മെഡിക്കൽ കോളേജ് കോട്ടയം), ആൽബിൻ ബാബുരാജ് (ചെന്നൈ). സഞ്ചയനം 17 ന് രാവിലെ 7 ന്.