bhaskaran

കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് കളിയ്ക്കൽ തെക്കതിൽ ഭാസ്കരൻ (92) നിര്യാതനായി.ഭാര്യ: ശാന്തമ്മ, മക്കൾ:രാജൻ, ലാൽ, ഷാജി. മരുമക്കൾ: രമ, രജനി.സജിനി, സഞ്ചയനം 17ന് രാവിലെ 9 ന്.