പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൈക്കാട്ടുശേരി മാക്കേകടവ് ശ്രേയസ് വീട്ടിൽ റിട്ട. അദ്ധ്യാപകനായ നടരാജൻറ്റെ മകൻ ജയേഷ് (53) മരിച്ചു. അമ്മ: പരേതയായ ഐഷ. ഭാര്യ: സീന. മകൾ: ശ്രേയ. പഞ്ചായത്തംഗം ജോഷി, കേരളാ ബാങ്ക് ജീവനക്കാരൻ ജോതിഷ് എന്നിവർ സഹോദരങ്ങളാണ്.