ambala

ഹരിപ്പാട്: കുമാരപുരം പുഷ്‌പാ നിവാസിൽ എസ്. സുബ്രഹ്മണ്യ അയ്യർ (81) നിര്യാതനായി. ഭാര്യ: പുഷ്കല. മക്കൾ: ശങ്കർ (ധനലക്ഷ്മി ബാങ്ക് ), ജനാർദ്ദനൻ (ഇൻഫോ പാർക്ക്). മരുമക്കൾ: ദീപാ ലക്ഷ്മി (അമൃത വിദ്യാലയം), ഗംഗാ പാർവതി .