അമ്പലപ്പുഴ: വണ്ടാനം വേട്ടുവന്തറയിൽ പരേതനായ പത്മനാഭൻറ്റെ ഭാര്യ തങ്കമ്മ (99) നിര്യാതയായി. മക്കൾ: ജയപാലൻ, സരള, സുരേഷ് ബാബു. മരുമക്കൾ: ശോഭന (പരേത), ഹരിദാസ്, രത്നമ്മ.സഞ്ചയനം 17ന് രാവിലെ 9ന്.