ഹരിപ്പട്: മുട്ടം കാണിച്ചനെല്ലൂർ ഇളത്തോട്ടത്ത് വീട്ടിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് റിട്ട. ഉദ്യോഗസ്ഥൻ മുരളീധര പണിക്കർ (88) നിര്യാതനായി. ഭാര്യ: ആനന്ദം.മക്കൾ: അരുൺ മുരളി, അനുപ് മുരളി (ഇരുവരും കുവൈത്ത്),അഞ്ജു അനു. മരുമക്കൾ: തുഷാര അരുൺ, രശ്മി അനൂപ്, അനു ആനന്ദ് (ദുബായ് )