gayathri

ചേർത്തല : മുനിസിപ്പൽ 14 -ാം വാർഡ് ചക്കരക്കുളം സജീവ്‌ഭവനിൽ രാജീവിന്റെയും രതിമോളുടെയും മകൾ ഗായത്രി (19) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് . സഹോദരി: രാജേശ്വരി.