rajappan

മുട്ടാർ: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായി​രുന്ന വള്ളോത്തിപ്പറമ്പൻ രാജപ്പൻ (57) മരി​ച്ചു. ഭാര്യ: ഉഷ. മക്കൾ: ആര്യ, ഐശ്വര്യ.