മാവേലിക്കര: എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധ സേനയുടെ ഉദ്ഘാടനം തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് നിർവഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അംജാദ്, പ്രസിഡന്റ് സിനു ഖാൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ശ്രീകുമാർ, വിപിൻ ജോയ്, അജാസ്, സുമിത്ത്, അൽസാം, അനിൽ.പി, നഹാസ്, സാജൻ, അഖിൽ, സജി എന്നിവർ പങ്കെടുത്തു. 9995371577, 9946826714.