ചേർത്തല: മാക്ഡവൽ റിട്ട.എൻജിനീയർ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് വേലിയകത്ത് വി.വി.മോഹനൻ (74) നിര്യാതനായി. ഭാര്യ: സുനില.മക്കൾ: നവീൻമോഹൻ, നിഖിതി മോഹൻ.മരുമകൻ: സൂരജ്.