yunuskunju

ഓച്ചിറ: തെക്ക് കൊച്ചുമുറി കുരുമ്പോലിൽ വീട്ടിൽ യൂനിസ് കുഞ്ഞ് (82) നിര്യാതനായി. കബറടക്കം ഓച്ചിറ പടിഞ്ഞാറെ തെരുവ് ജുമാമസ്ജിദിൽ നടത്തി. ഭാര്യ: ഐഷാബീവി. മക്കൾ: നൗഷാദ്, നസീമ. മരുമക്കൾ: ജാസ്മി, ഷഫീഖ് (ബഹറിൻ).