photo

ചേർത്തല:നഗരസഭയിലെ മുൻ കൗൺസിലർ മുനിസിപ്പൽ 32-ാം വാർഡ് വട്ടക്കാട്ട് വെളി മോഹനന്റെ ഭാര്യ സുമാ മോഹൻ (64) കൊവിഡ് ബാധിച്ച് മരിച്ചു. എട്ടു ദിവസമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ:സാനു മോഹൻ (മെഡിക്കൽ റെപ്രസന്റേറ്റീവ്), സിന്ധുമോഹൻ (ഫാർമസിസ്​റ്റ്, മെഡിക്കൽ വെയർഹൗസ്,കൺസ്യൂമർഫെഡ്,ആലപ്പുഴ). മരുമക്കൾ: ശ്രുതി,സ്വാതിഷ് രാജേന്ദ്രൻ (ഫിഷറീസ് ഡയറക്ടറേ​റ്റ് ഓഫീസ്,തിരുവനന്തപുരം).