മുതുകുളം: മുതുകുളം കരുണാമുറ്റം മഹാദേവക്ഷേത്രത്തിലെ നാഗത്തറയ്ക്കു മുകളിലേക്ക് മരം പിഴുതുവീണു. സമീപത്തെ പുരയിടത്തിൽ നിന്ന ആഞ്ഞിലിയാണ് വീണത്. ചുറ്റു മതിൽ തകർന്നെങ്കിലും ശിലാ വിഗ്രഹത്തിന് കാര്യമായ നാശമുണ്ടായില്ല.