ഹരിപ്പാട്: കരുവാറ്റ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹെല്പ് ഡെസ്ക് തുറന്നു. കൊവിഡ് ബാധിതരായി ക്വാറൻറ്റൈനിൽ കഴിയുന്നവർക്കും ലോക്ക്ഡൗണിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമുള്ള മരുന്നിനും ഭക്ഷണസാധനങ്ങൾക്കും ബന്ധപ്പെടാം. ഫോൺ- 9447594214, 9447349220, 7902839817