മാവേലിക്കര: മറ്റം വടക്ക് കൊച്ചുമണ്ണാത്തറ വീട്ടിൽ സി.എം.ജോയി (76) കൊവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: എൽസമ്മ. മകൾ: മിനിഷാജി (ഹെഡ് നഴ്സ്, കൊല്ലം ബെൻസിയർ ആശുപത്രി). മരുമകൻ: ഷാജി.