അരൂർ: കൊവിഡ് ബാധിച്ചു എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അരൂർ കല്ലുചിറയിൽ പരേതനായ ദിവാകരന്റെയും ശാന്തയുടെയും മകൻ ഷിബു (45) മരിച്ചു. ഭാര്യ: കല. മക്കൾ: നന്ദുഗൗരി, സിദ്ധിവിനായക്.