എടത്വ: എട്ടിൽ പരേതനായ ജോസഫ് കുരുവിളയുടെ മകൾ റോസമ്മ കുരുവിള (ലാലിമ്മ-58) നിര്യാതയായി. സഹോദരങ്ങൾ: മോളിക്കുട്ടി,
ലിസിയാമ്മ, മോനിച്ചൻ, പരേതരായ ജോസ്, ബേബിക്കുട്ടി