മാവേലിക്കര: പള്ളിക്കൽ നടുവിലേ മുറി വേളങ്ങാട്ട് പത്മനാഭൻ (തമ്പി-90) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: രാജൻ, അനു, അജി. മരുമക്കൾ: ജലജ, പ്രദീപ് (ബ്ലോക്ക് പഞ്ചായത്തംഗം, ചെട്ടികുളങ്ങര ഡിവിഷൻ), മീര. സഞ്ചയനം 19ന് രാവിലെ 9ന്.