tv-r

ചേർത്തല: ചേർത്തല നഗരസഭ ഒൻപതാം വാർഡ് തേനത്തുപറമ്പിൽ പരേതനായ ടി.വി. പ്രഭാകരന്റെ ഭാര്യ അംബുജാക്ഷി (92) നിര്യാതയായി.മക്കൾ: പ്രസീദമൻ (റിട്ട.എൻജിനീയർ), പ്രബോധചന്ദ്രൻ (റേഷൻ വ്യാപാരി, കാളികുളം), രത്നപ്രഭ, പ്രശാന്തൻ (കോക്കേഴ്സ് ഫിലിംസ്, എറണാകുളം), ശ്രീദേവി, പരേതനായ ധർമ്മജൻ. മരുമക്കൾ:ഷീല, റാണി, വിനോദ്, ഷീജ (അൽ അമീൻ പബ്ലിക് സ്കൂൾ, ചന്തിരൂർ), ദേവദാസ്.സഞ്ചയനം ഇന്ന് രാവിലെ 10.30 ന്