കുട്ടനാട്: കൈനകരി പഞ്ചായത്ത് ആറാം വാർഡ്കൈതക്കളത്തിൽ വിജയന്റെയും പൊന്നമ്മയുടെയും മകൻ വിനീഷ് (35) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചേന്നങ്കരി 2290-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം ശ്മശാനത്തിൽ. ഭാര്യ: നിജി (എംപ്ലോയിമെൻ്റ് ഓഫീസ് കുട്ടനാട്). മക്കൾ: വൈഗ,നന്ദിത.