ചേർത്തല : മുനിസിപ്പൽ 19-ാo വാർഡിൽ പൂതകുളത്ത് പി.ടി. രഘുവിന്റെ ഭാര്യ കെ.ആർ. സീമ ( 48) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ. മക്കൾ : അജയ്, ആനന്ദ്.