കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് കുരുമ്പോലിൽ കെ.എൻ.ദാമോദരൻ (82) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ദീപ, ദിവ്യ, ദീപ്തി. മരുമക്കൾ: വിശ്വനാഥൻ, ബിജു പുത്തുർ, സുഭാഷ് എൻ എസ്. സഞ്ചയനം ബുധൻ രാവിലെ 8 ന്.