അരൂർ:എഴുപുന്ന മൂലംകുഴിയിൽ ചിന്നപ്പന്റെ ഭാര്യ ഫ്ലോറി ചിന്നപ്പൻ (64) നിര്യാതയായി. മക്കൾ:ഷിൻസി,ഷിൽജി, ഷിൽജൻ. മരുമക്കൾ: മനോജ്,സനി,സിനി.