thankappan

കായംകുളം: പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ നളന്ദ കോളേജ് പ്രിൻസിപ്പൽ കൃഷ്ണപുരം ചിപ്പിയിൽ തങ്കപ്പൻ (69) നിര്യാതനായി. ഭാര്യ: സുഷമ, മക്കൾ: പൊന്നി, ഉണ്ണി. മരുമകൻ: ബിനു പ്രസാദ്.