ചേർത്തല: മണ്ണഞ്ചേരി പൊന്നാട് കുറ്റിക്കാട് ചിദംബരൻ (95) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ:ബാജി, ബിന്ദു, ബീന. മരുമക്കൾ: ലത,ചന്ദ്രഭാനു, സൈജു.സഞ്ചയനം 22ന് വൈകിട്ട് 3.30ന്.