അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കണ്ണാട്ടുപറമ്പിൽ ഭാർഗ്ഗവി (102) നിര്യാതയായി. സഞ്ചയനം 23ന് രാവിലെ 10ന്. മക്കൾ: പരേതനായ ശാർങ് ഗധരൻ, വാസപ്പൻ, നാണപ്പൻ, കനകമ്മ, രത്നമ്മ, മണിയമ്മ. മരുമക്കൾ: സുഭദ്ര, ലീല, അയിഷ, സോമൻ, പുരുഷൻ, ലാൽ.