donation
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 896-ാം നമ്പർ നോർത്ത് സർവ്വീസ് സഹകരണ ബാങ്ക് നൽകിയ 2.07 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് എം.ബാബു, സെക്രട്ടറി കെ.എസ്.ആശ എന്നിവർ ചേർന്ന് നിയുക്ത എം.എൽ.എ പി.പി.ചിത്തരഞ്ജന് കൈമാറുന്നു

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 896-ാം നമ്പർ നോർത്ത് സർവ്വീസ് സഹകരണ ബാങ്ക് 2.07 ലക്ഷം രൂപ നൽകി. ബാങ്ക് പ്രസിഡന്റ് എം.ബാബു, സെക്രട്ടറി കെ.എസ്.ആശ എന്നിവർ ചേർന്ന് തുകയുടെ ചെക്ക് നിയുക്ത എം.എൽ.എ പി.പി.ചിത്തരഞ്ജന് കൈമാറി. വി.ബി. അശോകൻ, ബാങ്ക് ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.