കൈനകരി: ഗ്രാമപഞ്ചായത്ത് 7-ാം വാർഡിൽ വെളുത്തേരിയിൽ കുര്യാക്കോസ് ജോസഫ് (ജോസ്- 82) നിര്യാതനായി. ഭാര്യ: അന്നമ്മ, മക്കൾ: റെജിമോൻ, റെനിമോൻ, കൊച്ചുറാണി, റെനീഷ് (മിലിട്ടറി). മരുമക്കൾ: സിനി, മേഴ്സി, തോമസ്, ലിജിമോൾ.