ambala

അമ്പലപ്പുഴ: ആധാരം എഴുത്ത് അസോസിയേഷൻ മുൻ സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ പ്രസിഡൻ്റുമായ കോമന കളപ്പറമ്പിൽ എം.ജയപ്രകാശ് (72) നിര്യാതനായി.ഭാര്യ ശശികല. സഹോദരങ്ങൾ: ആർ.നന്ദദേവി, ആർ.രമാദേവി, ആർ.ഉഷ, ആർ.തുളസി, എം.ഉദയമണി (കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് സെക്രട്ടറി, മുൻ ബ്ലോക്ക് പഞ്ചായത്തംഗം) , എം.ഉല്ലാസൻ (ആധാരം എഴുത്ത്, അമ്പലപ്പുഴ)