km-najeeb

മണ്ണഞ്ചേരി:പതിനേഴാം വാർഡ് കൊല്ലേഴത്ത് പരേതനായ ചെങ്ങളം അബ്ദുൽ ഖാദറിന്റെ മകൻ കെ.എം.നജീബ് (56) കൊവിഡ് ബാധിച്ച് മരിച്ചു.

മാതാവ്:ഫാത്തിമ.ഭാര്യ:ജാസ്മിൻ. മക്കൾ:നജിയ,അലിയ. മരുമക്കൾ: അനീഷ്,സിയാദ്.