photo

ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഉപ്പുപുറത്ത് വർഗീസ്(കുഞ്ഞുമാേൻ-55)നിര്യാതനായി. ഭാര്യ:ഷിസി. മക്കൾ: അലൻ വർഗീസ്, മിലൻ വർഗീസ്.