obit


ചേർത്തല: മുനിസിപ്പൽ 21-ാം വാർഡിൽ കരുവ മഠത്തിപ്പറമ്പിൽ വിജയപ്പൻ (86) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: പ്രേംജി (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ), ലേഖ,വിദ്യ (നഴ്‌സ്, പനങ്ങാട് ആരോഗ്യകേന്ദ്രം). മരുമക്കൾ: മിനു, മനോഹരൻ, ആനന്ദൻ.