ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കരിക്കാട്ടു വെളിയിൽ ഗോപിനാഥൻ ചെട്ടിയാർ (65) ഖത്തറിൽ നിര്യാതനായി.കൊച്ചിൻ കോർപ്പറേഷൻ സെക്രട്ടറിയുടെ റിട്ട. പി.എയാണ്.സംസ്കാരം ഖത്തറിൽ നടക്കും. ഭാര്യ:ഓമന. മക്കൾ :ദൃശ്യ,ദിവ്യ (ഖത്തർ),ദീപ. മരുമക്കൾ: സജിത്ത് (ഹെൽത്ത്),സുജീഷ് (ഖത്തർ),സെന്തിൽ (സോഫ്റ്റ് വെയർ എൻജിനീയർ )