ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 14-ാം വാർഡിൽ ആറാട്ടുകുളം ഇമ്മാനുവേൽ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാരാരിക്കുളം പള്ളി സെമിത്തേരിയിൽ. ഭാര്യ:സെറാഫിൻ.മക്കൾ:റോസമ്മ, സുനിമോൾ, ജസീന്ത, ലിൻസി. മരുമക്കൾ: ഷാജി, ഷിബി, വില്യംസ്, അഗസ്റ്റിൻ.