പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പാണാവള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കുളങ്ങരവെളിയിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ സലീം (52) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: സുമീന, സുറുമി. മരുമക്കൾ: സഫീർ, സമീർ .