tv-r

തുറവൂർ: കൊവിഡ് ബാധിച്ചു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. തുറവൂർ വളമംഗലം തെക്ക് മാതോടത്ത് ധർമ്മരാജൻ (കുട്ടൻ - 50) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. തുറവുർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. ഭാര്യ: ലത. മക്കൾ: ദേവപ്രിയ, ഹരിപ്രിയ.