kurup

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ പുത്തൻമഠത്തിൽ നാരായണക്കുറുപ്പ് (66) കൊവിഡ് ബാധിച്ച് ചെന്നൈയിൽ മരിച്ചു. ഭാര്യ: സതി. മക്കൾ: ശാരിക, ശാലു (ഇരുവരും ചെന്നൈ). മരുമക്കൾ: വിമൽകുമാർ, ഹരികുമാർ (ഇരുവരും ചെന്നൈ)