അരൂർ:എഴുപുന്ന ചാലിയിൽ നാരായണന്റെ ഭാര്യ കമലാക്ഷി (81) നിര്യാതയായി. മക്കൾ: സോമൻ,ദാസൻ,പ്രകാശൻ, ഷാജി. മരുമക്കൾ:ഭൈമി,ശാന്ത,മിനി,ബിന്ദു ഷാജി