ആലപ്പുഴ: കൊവിഡ് വ്യാപനം നിയന്ത്രിക്കാനായി അരൂർ, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും അടച്ചു. ഇതോടെ ജില്ലയിൽ ഏഴ് പഞ്ചായത്തുകളാണ് അടച്ചത്.