photo

ചേർത്തല: എറണാകുളം ഡിവിഷൻ വാട്ടർ അതോറി​റ്റി റിട്ട. ഉദ്യോഗസ്ഥൻ പട്ടണക്കാട് പഞ്ചായത്ത് പതിനാറാം വാർഡ് ആരാശുപുരം മംഗനാശേരി വീട്ടിൽ ബാബു വർഗീസ് (58)നിര്യാതനായി.ഭാര്യ: ഗീതാകുമാരി.മക്കൾ: അനൂപ്, അനിൽ, അശ്വിൻ.