മാവേലിക്കര: വഴുവാടി പടീറ്റേടത്ത് പരേതനായ ഗോവിന്ദപ്പിളളയുടെ ഭാര്യ കാർത്ത്യായനിയമ്മ (93) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻനായർ, ഹരികുമാർ, ശ്രീകുമാരി, പരേതനായ മോഹനൻനായർ. മരുമക്കൾ: രാധാമണിയമ്മ, ശ്രീകല, വിജയൻ, പരേതയായ ആശ. സഞ്ചയനം 26ന് രാവിലെ 9ന്.