ചേർത്തല: മുനിസിപ്പൽ 27-ാം വാർഡിൽ കോയിക്കര പരേതനായ ജോൺ ജെ.കൊയിക്കരയുടെ ഭാര്യ എത്സമ്മ ജോൺ(79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.