obit

ചേർത്തല: കൊവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വളപ്പിൽ വി.ആർ.സുപ്രഭാസൻ (84)മരിച്ചു. സംസ്കാരം ഇന്നു രാവിലെ വീട്ടുവളപ്പിൽ.എസ്.പി ഓഫീസിലെ റിട്ട.സൂപ്രണ്ടാണ്. ഭാര്യ: ഓമന. മക്കൾ: വി.എസ്. സന്ദീപ് (സെക്ഷൻ ഓഫീസർ, പി.എസ്.സി ഓഫീസ്, ആലപ്പുഴ), വി.എസ്. സംഗീത (കെ.എസ്.എഫ്.ഇ, മണ്ണഞ്ചേരി). മരുമക്കൾ: ഷൈനി (അദ്ധ്യാപിക, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ഉദയംപേരൂർ), ലിനോഷ്, (ട്രാക്കോ കേബിൾ).