sukumaraan

ആലപ്പുഴ: മുഹമ്മ പഞ്ചായത്ത് നാലാം വാർഡ് പറശേരി സുകുമാരൻ (67) നിര്യാതനായി. ഭാര്യ:വിജയലക്ഷ്മി, മക്കൾ: വിമൽ,വിനീത്. മരുമക്കൾ: നീതു വിമൽ, സീതു വിനീത്. സഞ്ചയനം 24 ന് വൈകിട്ട് 4 ന്.