മാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്തിൽ കുറത്തികാട് സി.എച്ച്‌.സിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭിക്കുന്ന ടെലി മെഡിസിൻ ആരോഗ്യ സംരക്ഷണ പരിപാടി ആരംഭിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഡോ.അരവിന്ദ്- 7510810843, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഡോ.ശ്രുതി വി.അനിൽ- 9995558219, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഡോ.അശ്വിൻ സുരേഷ്- 9074822880, ശനി ഡോ.ഹൈഫ സലിം- 7510105080 എന്നിവരുടെ സേവനം ലഭിക്കും. ഹെൽപ്പ് ഡെസ്‌ക് നമ്പർ- 9562779422. നോഡൽ ഓഫീസർ- 8075255501.