ചേർത്തല : ചേർത്തല സർവീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,000 രൂപ സംഭാവന നൽകി. ക്ലബ്ബ് പ്രസിഡന്റ് ബി.രാധാകൃഷ്ണനിൽ നിന്നു നിയുക്ത മന്ത്റി പി. പ്രസാദ് തുക ഏറ്റുവാങ്ങി. സെക്രട്ടറി കെ.ബി.സത്യപാലൻ, സി.സി. ചന്ദ്രൻ, ആർ.സുഖലാൽ, പി.ഷാജു എന്നിവർ പങ്കെടുത്തു.