yasodara

ആലപ്പുഴ: കാട്ടൂർ പനയ്ക്കൽചിറയിൽ സോമനാഥന്റെ ഭാര്യ പി.എസ്. യശോധര (67- റിട്ട.ഹൈക്കോർട്ട് യു.ഡി.ക്ലർക്ക്) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സോണിയ, സോജിത്. മരുമകൾ: അഞ്ജലി.