pd-rajappan

ആലപ്പുഴ: ഓമനപ്പുഴ പീടികയ്ക്കൽ പി. ഡി. രാജപ്പൻ (65) നിര്യാതനായി. കാട്ടൂർ 617-ാം നമ്പർ ശാഖായോഗം പ്രസിഡന്റ്, മഠത്തയിൽ ദുർഗ്ഗാ-ഭദ്രകാളി ക്ഷേത്രം കമ്മിറ്റി അംഗം, ആർ.ശങ്കർ മൈക്രോ ഫിനാൻസ് കമ്മിറ്റി അംഗം. കെചാംപറമ്പിൽ ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: ഡോ. കാർത്തികതിരുനാൾ, യദുകൃഷ്ണൻ. സഞ്ചയനം 24ന് ഉച്ചയ്ക്ക് ഒന്നിന്