flood

വെള്ളക്കെട്ടൊഴിയാത്ത ആലപ്പുഴ ചങ്ങനാശേരി റോഡിലൂടെയുള്ള യാത്രയിൽ വാഹനത്തിൻറെ സൈലൻസറിൽ വെള്ളം കയറി നിന്നുപോയതിനാൽ തള്ളിക്കൊണ്ടുപോകുന്ന ഓട്ടോറിക്ഷ യാത്രികൻ. നെടുമുടി പൂപ്പള്ളിയിൽ നിന്നുള്ള ദൃശ്യം.